two years..... i can't believe it. one way it is good that I have not visited your house afterwards. Because in my memories he is still there. it is just that as I am here I can't see him. but if I come there,may be this will become a reality. I just came back from Rishikesk, I was remembering him there.
മീനാ. അച്ഛനെക്കുറിച്ച് നീ തുടര്‍ന്നും എഴുതണം ...നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ ഇങ്ങനെയുള്ള അച്ചന്മാര്‍ തീരെ കുറവായിരുന്നു... ഇപ്പോള്‍ പോലും ഇങ്ങനെ എത്ര അച്ചന്മാരുണ്ടാവുമെന്നു ഒരു അച്ചനായ എനിക്ക് സംശയമാണ്
ആ വിലപ്പെട്ട് ഓര്മ്മകള്ക്കു എന്നുമ് ഒരു പ്രതേക മണമുണ്ദാവുമ് ! വായിക്കുമ്പോള് മനസ്സു അലിഞ്ഞു പോവുന്നു ! nobody can replace the place of parents in anybody's heart !
സായന്തനങ്ങളുടെ അച്ഛാ, പുനര്‍ജനിയുടെ കൂടു വിട്ട്.............
മീന, എന്‍റെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് പത്തു വര്‍ഷം കടന്നു പോയി. എല്ലാം ജീവിതത്തില്‍ ഒരിക്കലെ സംഭവിക്കൂ. രണ്ടാമതൊന്നു കൂടി ജീവിക്കാന്‍ എത്ര ആഗ്രഹിച്ചാലും ..... ഇതാണ് ' പ്രാഗഭാവം'. ഒന്നിന്‍റെ അഭാവത്തിനു മുന്നിലൊരു ഭാവമുള്ളത് പോലെ , അഭാവത്തിനു ശേഷവും ഒരു ഭാവമുണ്ട്. അത് ഓര്‍മയായി നമ്മുടെ കൂടെ എന്നെന്നും ഉണ്ടായിരിക്കും. അച്ഛന്‍റെ അഭാവത്തിന്‍റെ ഭാവമാണ് ഈ ജീവിതം എന്തെന്ന് എന്നെ പഠിപ്പിച്ചത്. മീനയുടെ അക്ഷരങ്ങള്‍ എന്നെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോയി. ഓര്‍മകളില്‍ ജീവിച്ച കാലമാണ് നമ്മെ നാമാക്കുന്നത്.
I am a freelance graphic & web designer and a freelance journalist too.. by profession. But my greatest passion is music...no, it's more than passion for me...it drives me crazy....
i love reading...especially philosophical books...
and i love children...starting an outstanding playschool is my greatest dream... :-)
two years..... i can't believe it.
ReplyDeleteone way it is good that I have not visited your house afterwards. Because in my memories he is still there. it is just that as I am here I can't see him. but if I come there,may be this will become a reality.
I just came back from Rishikesk, I was remembering him there.
മീനാ.
ReplyDeleteഅച്ഛനെക്കുറിച്ച് നീ തുടര്‍ന്നും എഴുതണം ...നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ ഇങ്ങനെയുള്ള അച്ചന്മാര്‍ തീരെ കുറവായിരുന്നു...
ഇപ്പോള്‍ പോലും ഇങ്ങനെ എത്ര അച്ചന്മാരുണ്ടാവുമെന്നു ഒരു അച്ചനായ എനിക്ക് സംശയമാണ്
എഴുത്തിന്റെ ചിത്രത്തിന് പകരം text ആയി തന്നെ എഴുതിയാല്‍ search engine ല്‍ നിന്നും ആള്‍ക്കാര്‍ക്ക് താങ്കളുടെ ബ്ലോഗിലെത്താന്‍ കഴിയും.
ReplyDelete********************
ReplyDeleteചേച്ചിയോട് സംസാരിക്കുമ്പോഴെല്ലാം അച്ഛനെ പറ്റി ധാരാളം കാര്യങ്ങള്‍ പറഞ്ഞു കേട്ടിടുണ്ട്... നല്ല ഓര്‍മ്മകള്‍...
ReplyDeleteആ വിലപ്പെട്ട് ഓര്മ്മകള്ക്കു എന്നുമ് ഒരു പ്രതേക മണമുണ്ദാവുമ് ! വായിക്കുമ്പോള് മനസ്സു അലിഞ്ഞു പോവുന്നു ! nobody can replace the place of parents in anybody's heart !
ReplyDeleteഇത്രയും വായിച്ചിട്ടും ഇത് മറന്നു പോയ എന്ടെ ഓര്‍മ്മക്കുറവു ക്ഷമിക്കുക.
ReplyDeleteസായന്തനങ്ങളുടെ അച്ഛാ, പുനര്‍ജനിയുടെ കൂടു വിട്ട്.............
ReplyDeleteമീന, എന്‍റെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് പത്തു വര്‍ഷം കടന്നു പോയി. എല്ലാം ജീവിതത്തില്‍ ഒരിക്കലെ സംഭവിക്കൂ. രണ്ടാമതൊന്നു കൂടി ജീവിക്കാന്‍ എത്ര ആഗ്രഹിച്ചാലും .....
ഇതാണ് ' പ്രാഗഭാവം'. ഒന്നിന്‍റെ അഭാവത്തിനു മുന്നിലൊരു ഭാവമുള്ളത് പോലെ , അഭാവത്തിനു ശേഷവും ഒരു ഭാവമുണ്ട്. അത് ഓര്‍മയായി നമ്മുടെ കൂടെ എന്നെന്നും ഉണ്ടായിരിക്കും. അച്ഛന്‍റെ അഭാവത്തിന്‍റെ ഭാവമാണ് ഈ ജീവിതം എന്തെന്ന് എന്നെ പഠിപ്പിച്ചത്. മീനയുടെ അക്ഷരങ്ങള്‍ എന്നെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോയി. ഓര്‍മകളില്‍ ജീവിച്ച കാലമാണ് നമ്മെ നാമാക്കുന്നത്.
ok....good to know....
ReplyDelete